Question: അധികാരത്തിലിരിക്കെ വെടിയേറ്റ് മരിക്കുന്ന ആദ്യ യുഎസ് പ്രസിഡൻറ്?
A. വില്യം മക്ഹിൻ ലി
B. എബ്രഹാം ലിങ്കൺ
C. ജയിംസ് എ ഗാർഫീൽഡ്
D. ജോൺ എഫ് കെന്നഡി
Similar Questions
ഇന്റർനെറ്റ് ,ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീംകോടതി വിധിച്ചത് ?
A. ആർട്ടിക്കിൾ 20
B. ആർട്ടിക്കിൾ 23
C. ആർട്ടിക്കിൾ 21
D. ആർട്ടിക്കിൾ 28
ഇന്ത്യയിൽ നവംബർ 9 ന് ദേശീയ നിയമ സേവന ദിനം ആഘോഷിക്കാൻ കാരണം, ലീഗൽ സർവീസസ് അതോറിറ്റീസ് ആക്റ്റ്, 1987 (Legal Services Authorities Act, 1987) പ്രാബല്യത്തിൽ വന്നത് നവംബർ 9 ന് ഏത് വർഷമാണ്?